ജീവിതം എന്താണ്???
ആ!!!! ആര്‍ക്കറിയാം
ഒന്നുമാത്രം അറിയാം
ഞാന്‍ ജീവിക്കുന്നത് നിനക്കുവേണ്ടിയാണ്
നിന്റെ സന്തോഷത്തിനു വേണ്ടി
നിന്റെ സ്നേഹത്തിനും സന്ത്വനതിനും വേണ്ടി
നിന്നെ സ്നേഹിക്കാന്‍ വേണ്ടി
നീയില്ലാതെ എന്റെ ജീവിതം പൂര്‍ണമാകില്ല
പക്ഷെ നീ ഇന്നെന്നോടൊപ്പമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍.........
എല്ലാം നഷ്ട്ടപെട്ടവനായ എന്റെ വേദന എന്റെ കണ്ണുനീരില്‍ അലിഞ്ഞില്ലതയിരുന്നെങ്കില് എന്ന് ആശിച്ചുപോകുന്നു.